1.2 / December 14, 2016
(4.6/5) (240)

الوصف

MUSLIM JEEVITHAM APPLICATION FEATURES : -


✔ - ഇസ്ലാം കാര്യങ്ങൾ. ( ISLAM KARYANGAL )
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളായ കർമ്മ കാര്യങ്ങൾ ഏതൊക്കെയാണെന്നുംഅവയുടെ ചുരുങ്ങിയ രൂപത്തിലുള്ള വിശദീകരണവും.

✔ - ഈമാൻ കാര്യങ്ങൾ.( EEMAN KARYANGAL)
വിശ്വാസ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പ്രാധാന്യവുംവ്യക്തമാക്കുന്നു. ജീവിതത്തിലെ എല്ലാ കർമങ്ങളും വിശ്വാസത്തിന്റെഅടിസ്ഥാനത്തിലാണ് സ്വീകരിക്കപ്പെടുന്നത്.
✔ - ഖുർആൻ.( QURAN )
ഒരു പോക്കറ്റ്‌ ഖുർആൻ ആയി ഉപയോഗിക്കാം . ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ 5സൂറത്തുകൾ ഓതാവുന്നതാണ്.കൂടാതെ മലയാളം പരിഭാഷയോട് കൂടി 114സൂറത്തുകളും ഡൗൺലോട് ചെയ്ത് വായിക്കാം ..
✔ - ഹദീസ്.( HADEES )
ഒട്ടനവധി വിഷയങ്ങളിൽ റസൂൽ (സ) യുടെ ചര്യ എങ്ങനെ എന്ന്വ്യക്തമാക്കുന്നു . ഓരോ വിഷയങ്ങളെയും അടിസ്ഥാനമാക്കി അനവധി ഹദീസുകൾവായിക്കാം.

✔ - ദിക്റുകൾ / ദുആകൾ. ( DIKR / DUA )

നിത്യ ജീവിതത്തിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ മലയാള പരിഭാഷ സഹിതം .( 5നേരത്തെ നമസ്കാരങ്ങൾക്ക്‌ ശേഷമുള്ള പ്രാർത്ഥനകൾ , റമദാനിലെ പ്രത്യേകപ്രാർത്ഥനകൾ തുടങ്ങിയവ )

✔ - ഇഷ്കെ റസൂൽ. ( ISHKE RASOOL )

മൌലിദ് , ഹദാദ്സ,സലാം ബൈത്ത് ,നാരിയ സ്വലാത്ത് തുടങ്ങിയവ

✔ - ഇസ്ലാമിക്‌ റേഡിയോ. ( ISLAMIC RADIOS )
മലയാളം , ഇംഗ്ലീഷ് ഓണ്ലൈമൻ റേഡിയോ

അൽ മിസ്ബാഹ് റേഡിയോ , മുത്ത് നബി റേഡിയോ , സൽസരണി റേഡിയോ , ഇശൽ 786റേഡിയോ , ഖുർആൻ റേഡിയോ , ഇസ്ലാം റേഡിയോ , സംസം റേഡിയോ , അള്ളാഹു അക്ബർറേഡിയോ , ഖുർആൻ റേഡിയോ ENGLISH , കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ,കേരള മലബാര് ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം , റേഡിയോ ഇസ്ലാം

✔ - YOU TUBE .
മുസ്ലിം ജീവിതം YOU TUBE ചാനൽ വഴി അനവധി ഇസ്ലാമിക് പ്രോഗ്രാമുകൾകാണാവുന്നതാണ്.

✔ - ഇസ്ലാമിക പ്രഭാഷണങ്ങൾ ( ISLAMIC SPEECHES )

(ഒട്ടനവധി വിഷയങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക പ്രഭാഷണങ്ങൾ ഡൌണ്ലോഡ്ചെയ്യാം . (അഹ്മദ് കബീർ ബാഖവി , സമദാനി സാഹിബ്‌ Etc . . .)

✔ - ഇസ്ലാമിക ഗാനങ്ങൾ. (ISLAMIC SONGS )

എത്ര കേട്ടാലും മതി വരാത്ത ഇസ്ലാമിക് സോങ്ങ്സ് കലെക്ഷൻ . വളരെവേഗത്തിൽ ഡൌണ്ലോ്ഡ് ചെയ്യാവുന്നതാണ് .

✔ - സാകിർ നായക് ചോദ്യോത്തരം. ( ZAKIR NAIK QUESTION & ANSWER)

ഇസ്ലാമികമായ ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളും

✔ - ഇസ്ലാമിക് ബുക്സ്. ( ISLAMIC BOOKS )

ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഒരു ലൈബ്രറി

✔ - നോട്ടിഫികേഷൻ. ( NOTIFICATION )

വാർത്തകളും ഇസ്ലാമിക ഹദീസുകളും വായിക്കാനും മറ്റുള്ളവർക്ക് ഷെയർചെയ്യാനും വളരെ എളുപ്പത്തിൽ സാദിക്കും

- ISLAM,EEMAN,IHSAN,THAQWA,TOUHEED -

We’re always excited to hear from you! If you have any feedback,questions, or concerns, please email us at:

admin@muslimjeevitham.com

App Information Muslim Jeevitham

  • App Name
    Muslim Jeevitham
  • اسم الحزمة
    muslimjeevitham.com
  • Updated
    December 14, 2016
  • الحجم
    Undefined
  • إصدار الأندرويد المطلوب
    Android 3.0 and up
  • الإصدار
    1.2
  • المطور
    AYYOOB KP NATTUKAL
  • عدد مرات التثبيت
    10,000 - 50,000
  • Price
    مجاناً
  • الفئة
    Education
  • المطور
    Visit website Email admin@muslimjeevitham.com
    AYYOOB KP NATTUKAL PALAKKAD DIST KERALA WhatsApp:00971553268077
  • Google Play Link

إصدارات سابقة من Muslim Jeevitham

Select Muslim Jeevitham Version :
  • 1.2 (2) - تحميل أحدث إصدار من Muslim Jeevitham كملف APK
  • Muslim Jeevitham 1.2 APK File

    تاريخ النشر: 2017 /2/1
    إصدار الأندرويد المطلوب: Android 3.0+ (Honeycomb, API: 11)
    الحجم: 9.5 MB
    Tested on: Android 4.4 (KitKat, API: 19)
    File Sha1: d8f652dac5cd8cafbdb40ca76e9bf748bfaf1857
    APK Signature: 9682cfce49b199a297021f821546ef9256f48f6b

AYYOOB KP NATTUKAL عرض المزيد...

Muslim Jeevitham 1.2 APK
AYYOOB KP NATTUKAL
MUSLIM JEEVITHAM APPLICATION FEATURES : -✔ - ഇസ്ലാം കാര്യങ്ങൾ. ( ISLAM KARYANGAL )ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളായ കർമ്മ കാര്യങ്ങൾ ഏതൊക്കെയാണെന്നുംഅവയുടെ ചുരുങ്ങിയ രൂപത്തിലുള്ള വിശദീകരണവും.✔ - ഈമാൻ കാര്യങ്ങൾ.( EEMAN KARYANGAL)വിശ്വാസ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പ്രാധാന്യവുംവ്യക്തമാക്കുന്നു. ജീവിതത്തിലെ എല്ലാ കർമങ്ങളും വിശ്വാസത്തിന്റെഅടിസ്ഥാനത്തിലാണ് സ്വീകരിക്കപ്പെടുന്നത്.✔ - ഖുർആൻ.( QURAN )ഒരു പോക്കറ്റ്‌ ഖുർആൻ ആയി ഉപയോഗിക്കാം . ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ 5സൂറത്തുകൾ ഓതാവുന്നതാണ്.കൂടാതെ മലയാളം പരിഭാഷയോട് കൂടി 114സൂറത്തുകളും ഡൗൺലോട് ചെയ്ത് വായിക്കാം ..✔ - ഹദീസ്.( HADEES )ഒട്ടനവധി വിഷയങ്ങളിൽ റസൂൽ (സ) യുടെ ചര്യ എങ്ങനെ എന്ന്വ്യക്തമാക്കുന്നു . ഓരോ വിഷയങ്ങളെയും അടിസ്ഥാനമാക്കി അനവധി ഹദീസുകൾവായിക്കാം.✔ - ദിക്റുകൾ / ദുആകൾ. ( DIKR / DUA )നിത്യ ജീവിതത്തിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ മലയാള പരിഭാഷ സഹിതം .( 5നേരത്തെ നമസ്കാരങ്ങൾക്ക്‌ ശേഷമുള്ള പ്രാർത്ഥനകൾ , റമദാനിലെ പ്രത്യേകപ്രാർത്ഥനകൾ തുടങ്ങിയവ )✔ - ഇഷ്കെ റസൂൽ. ( ISHKE RASOOL )മൌലിദ് , ഹദാദ്സ,സലാം ബൈത്ത് ,നാരിയ സ്വലാത്ത് തുടങ്ങിയവ✔ - ഇസ്ലാമിക്‌ റേഡിയോ. ( ISLAMIC RADIOS )മലയാളം , ഇംഗ്ലീഷ് ഓണ്ലൈമൻ റേഡിയോഅൽ മിസ്ബാഹ് റേഡിയോ , മുത്ത് നബി റേഡിയോ , സൽസരണി റേഡിയോ , ഇശൽ 786റേഡിയോ , ഖുർആൻ റേഡിയോ , ഇസ്ലാം റേഡിയോ , സംസം റേഡിയോ , അള്ളാഹു അക്ബർറേഡിയോ , ഖുർആൻ റേഡിയോ ENGLISH , കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ,കേരള മലബാര് ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം , റേഡിയോ ഇസ്ലാം✔ - YOU TUBE .മുസ്ലിം ജീവിതം YOU TUBE ചാനൽ വഴി അനവധി ഇസ്ലാമിക് പ്രോഗ്രാമുകൾകാണാവുന്നതാണ്.✔ - ഇസ്ലാമിക പ്രഭാഷണങ്ങൾ ( ISLAMIC SPEECHES )(ഒട്ടനവധി വിഷയങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക പ്രഭാഷണങ്ങൾ ഡൌണ്ലോഡ്ചെയ്യാം . (അഹ്മദ് കബീർ ബാഖവി , സമദാനി സാഹിബ്‌ Etc . . .)✔ - ഇസ്ലാമിക ഗാനങ്ങൾ. (ISLAMIC SONGS )എത്ര കേട്ടാലും മതി വരാത്ത ഇസ്ലാമിക് സോങ്ങ്സ് കലെക്ഷൻ . വളരെവേഗത്തിൽ ഡൌണ്ലോ്ഡ് ചെയ്യാവുന്നതാണ് .✔ - സാകിർ നായക് ചോദ്യോത്തരം. ( ZAKIR NAIK QUESTION & ANSWER)ഇസ്ലാമികമായ ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളും✔ - ഇസ്ലാമിക് ബുക്സ്. ( ISLAMIC BOOKS )ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഒരു ലൈബ്രറി✔ - നോട്ടിഫികേഷൻ. ( NOTIFICATION )വാർത്തകളും ഇസ്ലാമിക ഹദീസുകളും വായിക്കാനും മറ്റുള്ളവർക്ക് ഷെയർചെയ്യാനും വളരെ എളുപ്പത്തിൽ സാദിക്കും- ISLAM,EEMAN,IHSAN,THAQWA,TOUHEED -We’re always excited to hear from you! If you have any feedback,questions, or concerns, please email us at:admin@muslimjeevitham.com
FLASH TORCH വെളിച്ചം 4.0 APK
AYYOOB KP NATTUKAL
VELICHAM Flashlight instantly turns yourdevice into a bright FLASH LIGHT.The ultimate lighting tool takesfull advantage of the LED light. Strobe/Blinking Mode is alsosupported and it's FREE!Features:- Super Bright Flashlight - Guaranteed!- Convenient - Switch On/Off the light just like using a realflashlight- Strobe/Blinking Mode supported - Blinking frequency adjustableEnjoy!* The brightest, fastest, and most handy flashlight!* The light you will never forget to bring when in need!* With the most elegant design and the fastest startupFeatures :•• Fastest startup light• Strobe mode with sensitive frequency controller• Built-in SOS flashlight signal• Intuitive and elegant UI design• Enjoy the cam LED lighvelicham is a free app. It has beautiful combination of flashlightand clock. This is the brightest, simple and very useful camera ledflashlight and clock app. Never be caught in the dark without alight again.FEATURES- Camera LED flashlight : Use camera LED as a light source.- Transparent flashlight : ‘Camera + flashlight’ enables you tosee even the dark and narrow space like under the furniture.